ഏകദിന സംരംഭകത്വ ശില്പശാല

(ചെറുകിട , ഇടത്തരം സംരംഭങ്ങൾ) നി ങ്ങ ളു ടെ ബി സി നസ് എങ്ങ നെ വളർതത്ത ണം എന്ന തി നെ ക്കു റി ച്ചു ള്ള അറി വ് നേ ടാ ൻ ‘ആരം ഭ’ ത്തി ൽ പങ്കെ ടു ക്കൂ !

Quality Services

നിങ്ങളുടെ ബിസിനസ്സിനായി ഞങ്ങൾ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നു

Innovation Ideas

ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ബിസിനസ് നൂതന ആശയങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു

Business Growth

ബിസിനസ്സ് വളർച്ചയ്ക്ക് ശക്തമായ ബിസിനസ്സ് ആശയങ്ങൾ നൽകുക

നിങ്ങൾ ഒരു സംരംഭകൻ ആകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ ?

ബാ ങ്ക് പ്ര ധി നി ധി കകൾ , ജി എസ് ടി വി ദഗ്ദ്ധ ർ , ഓൺലൈ ൻ പ്ലാ റ്റ ഫോം കമ്പ നി പ്ര തി നി ധി കൾ , മെ ഷി നറി കമ്പ നി പ്ര ധി നി ധി കൾ , ബി ല്ലിം ഗ് സോ ഫ്റ്റ്‌ വെ യർ കമ്പ നി കൾ എന്നി വരു മാ യി നേ രി ട്ട് നി ങ്ങ ള് ക്ക് ആശയ വി നി മയത്തി ന് അവസരം ഒരു ക്കു ന്നു ‘ആരം ഭം ’ - ഏകദി ന സം രഭക ശി ല്പ ശാ ല!

  • 100% Better Results
  • Valuable Ideas
  • Budget Friendly
  • Happy Customers

ആരംഭം SESSION -1

ആരംഭം SESSION -2

ആരംഭം SESSION -3

ആരംഭം Session 3 Class Scheduled On April Second Week

Booking Started.

ഏകദിന സംരംഭകത്വ ശില്പശാല

ആരം ഭം

Business Strategy

Image
    ഞങ്ങളുടെ പരിചയ സമ്പനമായ ടീം എല്ലാ ബിസിനസ്‌ ചെയുന്നവരെയും ലക്ഷ്യത്തിൽ എത്താൻ സഹായിക്കുന്നു.

Digital Marketing

Image
    ഒരു കമ്പനിയുടെ ഉത്പന്നങ്ങളോ സേവനങ്ങളോ കൂടുതൽ ആളുകളിൽ എത്തിക്കാൻ ഡിജിറ്റൽ മാർക്കറ്റിംഗ് സഹായിക്കുന്നു.

Social Media Marketing

Image
    സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെ നിങ്ങളുടെ ബ്രാണ്ടിനോട് ഉള്ള വിശ്വാസം വളർത്താൻ സഹായിക്കും.

%

Success Rate

+

Complete Projects

+

Satisfied Clients

+

Training Class

Case Studies

Keep Your Business Safe & Ensure High Availability.

IMG20231012130810
IMG20231012122929
IMG20231012122658

ഏകദിന സംരംഭകത്വ ശില്പശാല

നി ങ്ങ ൾ ആരം ഭി ക്കാ ൻ പോ കു ന്ന ബി സി നസി ന് ലഭി ക്കു ന്ന സം സ്ഥാ ന / കേ ന്ദ്ര സർക്കാ ർ സബ്‌സി ഡി സ്കീ മു കളെ പറ്റി അറി യാം …

.കുറഞ്ഞ ചെലവിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ ശക്തമായ ബ്രാൻഡായി സ്ഥാപിക്കുന്നതിന്, ഒരു അദ്വിതീയ മൂല്യ നിർദ്ദേശം, സ്ഥിരമായ ബ്രാൻഡിംഗ്, ഫലപ്രദമായ മാർക്കറ്റിംഗ്, അസാധാരണമായ ഉപഭോക്തൃ സേവനം എന്നിവ സൃഷ്ടിക്കുന്നത് പോലുള്ള പ്രധാന തന്ത്രങ്ങളിലൂടെ ബ്രാൻഡ് ഇക്വിറ്റി കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം.

അതെ, ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ, നിങ്ങളുടെ സംരംഭത്തെ പിന്തുണയ്ക്കാൻ ലഭ്യമായേക്കാവുന്ന വിവിധ സംസ്ഥാന, കേന്ദ്ര സർക്കാർ സബ്‌സിഡി സ്കീമുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സബ്‌സിഡി സ്കീമുകൾക്ക് സാമ്പത്തിക സഹായം, നികുതി ആനുകൂല്യങ്ങൾ, ഗ്രാൻ്റുകൾ അല്ലെങ്കിൽ മറ്റ് പ്രോത്സാഹനങ്ങൾ എന്നിവ സ്റ്റാർട്ടപ്പുകളും ചെറുകിട ബിസിനസുകളും തഴച്ചുവളരാൻ സഹായിക്കും.

നിങ്ങളുടേതായ ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, വിജയത്തിനായി സ്വയം സജ്ജമാക്കുന്നതിന് പരിഗണിക്കേണ്ട നിരവധി പ്രധാന ഘടകങ്ങളുണ്ട്. ഒന്നാമതായി, നിങ്ങളുടെ ഇടം നിർവചിക്കുന്നത് നിർണായകമാണ്. നിങ്ങൾക്ക് അഭിനിവേശമുള്ള, വളർച്ചയ്ക്കും ലാഭത്തിനും ഇടമുള്ള ഒരു പ്രത്യേക വിപണിയെയോ പ്രേക്ഷകരെയോ തിരിച്ചറിയുക.

Let’s Request a Schedule For
Free Consultation

GET IN TOUCH

We Are Connected To Help Your Business!

Ever find yourself staring at your computer screen a good consulting slogan to come to mind? Oftentimes.

Star

15k

Positive
Review

Quote Icon

തുടക്കക്കാർക്കായി നടത്തിയ ആരംഭം എന്നാ ഓൺലൈൻ ബിസിനസിനെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ ഞാൻ പങ്കെടുത്തു. അത് എൻ്റെ പ്രതീക്ഷകളെ കവിഞ്ഞുവെന്ന് വേണം പറയാൻ . എൻ്റെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ എപ്പോഴും താൽപ്പര്യമുള്ള, എന്നാൽ അറിവും വൈദഗ്ധ്യവും ഇല്ലാത്ത ഒരാളെന്ന നിലയിൽ, ഈ ക്ലാസ് എനിക്ക് ഏറ്റവും മികച്ച തുടക്കമായിരുന്നു.

Mini Shaji

Quote Icon

സംഭരംഭകർക്കായി നടത്തിയ ആരംഭം എന്ന പരുപാടി എനിക്ക് വളരെ ഉപകാരപ്രേദമായിരുന്നു. സ്വന്തമായി ഒരു സംഭരംഭം തുടുങ്ങുവാനായി അഗ്രെഹം ഇണ്ടായിരുന്ന്. പക്ഷെ അതിനെ കുറിച്ച കൂടുതലായി ഒന്നും അറിയിലായിരുന്നു. എവിടുന്ന് തുടെങ്ങണം ഒരു സംഭരംഭം ഏതു രീതിയിൽ തുടെങ്ങിയാലാണ് നമുക് നഷ്ടം ഒന്നും വരാതെ നാലൊരു രീതിക് മുന്നോട്ട് നടത്തികൊണ്ട് പോവാം എന്ന് ഈ ക്ലാസ്സിലൂടെ എനിക്ക് വളരെ വ്യക്തമായ ഒരു അറിവ് നേടാൻ കഴിഞ്ഞു. ഞങ്ങളെ പോലെ സാധാരണക്കാരായ ആളുകൾക്കു ഇങ്ങനൊരു ക്ലാസ് വളരെ ഉപകാർപ്രേദമാണ്.ഇങനെ ഒരു പരുപാടി നടത്തിയ ജസ്റ്റിൻ സാറിനോട് ഞാൻ ഒരുവാട് നന്ദി പറയുന്നു.

RC Rajeev

Quote Icon

ഞാൻ സ്വന്തമായി ഒരു ബിസിനസ് ചെയ്‌തോണ്ടിരുന്ന ഒരാളായിരുന്നു പക്ഷെ അത് അതിന്റെ ശെരിയായ രീതിക് നടത്തി കൊണ്ട് പോവാനുള്ള വലിയ ഒരു ഐഡിയ ഒന്നും ഇല്ലായിരുന്നു. എല്ലാവരും തുടുങ്ങുന്ന പോലെ അങ്ങ് തുടെങ്ങി. പക്ഷെ ലാഭം ഒന്നും ഇണ്ടായിരുന്നില്ല. മൊത്തം നഷ്ടത്തിലായിരുന്നു. അപ്പോഴാ ആരംഭം എന്ന ചെറുകിട സമ്ബരമ്പരക്കായി നടത്തിയ ക്ലാസ്സിൽ ഞാൻ പങ്കിടുക്കുന്നത്. അതിനു ശേഷം എനിക്ക് ക്ലാസ് കേട്ട് കഴിഞ്ഞെപ്പോഴാ എനിക്ക് മനസിലായി ഒരു ബിസിനസ് തുടുങ്ങുമ്പോൾ എന്തൊക്കെ കാര്യേങ്ങളാണ് അറിഞ്ഞു ഇരിക്കണ്ടത് എന്നൊക്കെ. എനിക്ക് എവിടെയാണ് പോരായിമകൾ വന്നെതെന്നു മനസിലാക്കാൻ കഴിഞ്ഞു. ഒരു ബിസിനസ് തുടുങ്ങുതിനു മുൻപ് ഇങ്ങനൊരു ക്ലാസ് വളരെ ഉപകാരപ്രേദമായിരിക്കും. ഈ പരുപാടി നടത്തിയ ജസ്റ്റിൻ സാറിനോടും ക്ലാസ് ഇത്രേം മനോഹരമായിട്ടും നല്ല വ്യക്തമായും പറഞ് തന്ന എല്ലാ സാറുമാരോടും ഞാൻ ഒരുവാട് നന്ദി പറയുന്നു.

John Mathew